എന്‍റെ മനസ്സറിയുന്ന നീ…
അക്ഷരങ്ങളില്ലാത്ത ലോകത്തിലെ രാജകുമാരീ,മായ്ഞ്ഞു പൊകുമെന്നറിഞ്ഞിട്ടും മഴ നനയുന്ന ജനല്‍പാളികളില്‍ നിന്‍റെ
പെരെഴുതുകയാണ് ഞാന്‍…ഞാന്‍ നിന്നില്‍ അലിയുമ്ബൊള്‍
നീ ഒഴുകിത്തുടങ്ങും
ആ കുത്തൊഴുക്കില്‍
ഞാന്‍ വന്ന് നിറയും
പിന്നെ നീയെത്
ഞാനാര്
നിന്ടെ കരയെവിടെ
എന്ടെ മനസ്സെവിടെ
ഇതൊന്നും അറിയാതെ
പരസ്പ്പരം കലങ്ങി മറ്ഞ്ഞ്
ഒഴുകി
ഒഴുകി
നിറഞ്ഞൊഴുകി
പരന്നൊഴുകി,,
ഒഴുക്കു തീരുന്നതുവരെ നമ്മളാണ്,
ഈ ഒഴുക്കിനവസാനം തീരമില്ലാതിരുന്നെങ്ങില്‍….

No comments:
Post a Comment